Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയടക്കമുള്ളവർ പിന്തുണച്ചു; ഗ്രെഗ് ബാർേക്ല ഐ.സി.സി ചെയർമാൻ
text_fieldsbookmark_border
ദുബൈ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ(ഐ.സി.സി) ഇനി ന്യൂസിലൻഡ് ക്രിക്കറ്റ് തലവൻ ഗ്രെഗ് ബാർേക്ല നയിക്കും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ സിംഗപ്പൂരിെൻറ ഇംറാൻ ഖ്വാജയെ തോൽപിച്ചാണ് ഗ്രെഗ് ബാർേക്ല ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. 16 അംഗരാജ്യങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ ബാർേക്ലക്ക് 11 പേരുടെ പിന്തുണ ലഭിച്ചു.
ഐ.സി.സിയിലെ പ്രധാനികളായ ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവരുടെ പിന്തുണ ബാർേക്ലക്കായിരുന്നു. പാകിസ്താനായിരുന്നു ഇംറാൻ ഖ്വാജക്കായി ശക്തമായി രംഗത്തിറങ്ങിയത്. മുൻ ബി.സി.സി.ഐ പ്രസിഡൻറ് ശശാങ്ക് മനോഹറിെൻറ പിൻഗാമിയായാണ് ബാർേക്ല രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ ഭരണചക്രമേറ്റെടുക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

