Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറോ​സ്​ ടെ​യ്​​ല​ർ...

റോ​സ്​ ടെ​യ്​​ല​ർ വിരമിക്കുന്നു

text_fields
bookmark_border
റോ​സ്​ ടെ​യ്​​ല​ർ വിരമിക്കുന്നു
cancel

വെ​ലി​ങ്​​ട​ൺ: ന്യൂ​സി​ല​ൻ​ഡി​നാ​യി ക്രി​ക്ക​റ്റ്​ മൈ​താ​ന​ത്ത്​ വി​ജ​യ​ങ്ങ​ളേ​റെ തു​ന്നി​യ ടെ​യ്​​ല​ർ പാ​ഡ​ഴി​ക്കു​ന്നു. നി​ല​വി​ലെ ഹോം ​സീ​സ​ണോ​ടെ ​ക​ളി മ​തി​യാ​ക്കു​ക​യാ​ണെ​ന്ന്​ റോ​സ്​ ടെ​യ്​​ല​ർ പ്ര​ഖ്യാ​പി​ച്ചു.

അ​ടു​ത്ത മാ​സം ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലും പി​റ​കെ ആ​സ്​​ട്രേ​ലി​യ​ക്കും നെ​ത​ർ​ല​ൻ​ഡ്​​സി​നു​മെ​തി​രെ ന​ട​ക്കു​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ലും​കൂ​ടി ക​ളി​ച്ച​ശേ​ഷ​മാ​ണ്​ വി​ട​പ​റ​യു​ക​യെ​ന്ന്​ 37കാ​ര​ൻ വ്യ​ക്ത​മാ​ക്കി.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടു​ ടെ​സ്റ്റു​ക​ളി​ലും ക​ളി​ക്കു​ക​യാ​ണെ​ങ്കി​ൽ 112 ടെ​സ്റ്റു​ക​ളെ​ന്ന ഡാ​നി​യ​ൽ വെ​ട്ടോ​റി​യു​ടെ ​റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തും ടെ​യ്​​ല​ർ. 233 ഏ​ക​ദി​ന​ങ്ങ​ളും 102 ട്വ​ന്‍റി20​ക​ളും ക​ളി​ച്ചി​ട്ടു​ള്ള ടെ​യ്​​ല​ർ മൂ​ന്നു ഫോ​ർ​മാ​റ്റി​ലും 100 മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട ആ​ദ്യ കി​വി താ​ര​മാ​ണ്.

110 ടെ​സ്റ്റി​ൽ 19 സെ​ഞ്ച്വ​റി​യ​ട​ക്കം 7584 റ​ൺ​സ്, 233 ഏ​ക​ദി​ന​ങ്ങ​ളി​ൽ 21 സെ​ഞ്ച്വ​റി​യ​ട​ക്കം 8581 റ​ൺ​സ്, 102 ട്വ​ന്‍റി20​ക​ളി​ൽ ഏ​ഴു ഫി​ഫ്​​റ്റി​യ​ട​ക്കം 1560 റ​ൺ​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ടെ​യ്​​ല​റു​ടെ റെ​ക്കോ​ഡ്. ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി20​യി​ലും 2006ലും ​ടെ​സ്റ്റി​ൽ 2007ലു​മാ​ണ്​ ടെ​യ്​​ല​ർ ന്യൂ​സി​ല​ൻ​ഡ്​ ജ​ഴ്​​സി​യി​ൽ അ​ര​ങ്ങേ​റി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:retirementRoss Taylor
News Summary - New Zealand batsman Ross Taylor announces retirement
Next Story