Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right33 പ​ന്തി​ൽ...

33 പ​ന്തി​ൽ സെ​ഞ്ച്വ​റി; ട്വ​ന്റി20​യി​ൽ ന​മീ​ബി​യ​ൻ താ​രം ഈ​റ്റണ് ലോ​ക റെ​ക്കോ​ഡ്

text_fields
bookmark_border
33 പ​ന്തി​ൽ സെ​ഞ്ച്വ​റി; ട്വ​ന്റി20​യി​ൽ ന​മീ​ബി​യ​ൻ താ​രം ഈ​റ്റണ് ലോ​ക റെ​ക്കോ​ഡ്
cancel

കാ​ഠ്മ​ണ്ഡു: അ​ന്താ​രാ​ഷ്ട്ര ട്വ​ന്റി20​യി​ലെ അ​തി​വേ​ഗ സെ​ഞ്ച്വ​റി നേ​ട്ട​ക്കാ​ര​ൻ എ​ന്ന റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി ന​മീ​ബി​യ​ൻ താ​രം ജാ​ൻ നി​ക്കോ​ൾ ലോ​ഫ്റ്റി ഈ​റ്റ​ൺ. ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ൽ നേ​പ്പാ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 33 പ​ന്തി​ലാ​ണ് ഈ​റ്റ​ൺ നൂ​റി​ലെ​ത്തി​യ​ത്.

11 ഫോ​റും എ​ട്ട് സി​ക്സു​മ​ട​ങ്ങു​താ​യി​രു​ന്നു പ്ര​ക​ട​നം. 280.55 സ്ട്രൈ​ക്ക് റേ​റ്റി​ൽ ബാ​റ്റ് ചെ​യ്ത ഈ​റ്റ​ൺ 36 പ​ന്തി​ൽ 101 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. 2023ൽ ​ന​മീ​ബി​യ​ക്കെ​തി​രെ നേ​പ്പാ​ളി​നാ​യി 34 പ​ന്തി​ൽ ശ​ത​കം നേ​ടി​യ കു​ശാ​ൽ മ​ല്ല​യു​ടെ പേ​രി​ലാ​യി​രു​ന്നു നി​ല​വി​ലെ റെ​ക്കോ​ഡ്.

അ​ഞ്ചാ​മ​നാ​യി ഇ​റ​ങ്ങി​യ ഈ​റ്റ​ണി​ന്റെ 101ൽ 92 ​റ​ൺ​സും ബൗ​ണ്ട​റി​ക​ളി​ലാ​ണ് (ഫോ​റും സി​ക്സും) പി​റ​ന്ന​ത്. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ന​മീ​ബി​യ നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 206 റ​ൺ​സെ​ടു​ത്തു. നേ​പ്പാ​ളി​ന്റെ മ​റു​പ​ടി 18.5 ഓ​വ​റി​ൽ 186ൽ ​അ​വ​സാ​നി​ച്ചു. രണ്ടുവിക്കറ്റും വീഴ്ത്തിയ ഈറ്റണാണ് കളിയിലെ കേമൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 cricketNamibia
News Summary - Namibia's Jan Nicol Loftie-Eaton scores fastest T20I hundred off 33 balls
Next Story