Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത പ്രീ​മി​യ​ർ...

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്: അനായാസം മുംബൈ

text_fields
bookmark_border
വ​നി​ത പ്രീ​മി​യ​ർ ലീ​ഗ്: അനായാസം മുംബൈ
cancel
camera_alt

PTI Photo

ബം​​ഗ​​ളൂ​​രു: വ​​നി​​ത പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ റോ‍യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ്ലൂ​​രി​​നെ​ വീ​ഴ്ത്തി മും​ബൈ മു​ന്നോ​ട്ട്. അ​ഞ്ച് ഓ​വ​ർ ബാ​ക്കി​നി​ർ​ത്തി മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടാ​ണ് ടീം ​വി​ജ​യ​മു​റ​പ്പി​ച്ച​ത്. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബം​ഗ​ളൂ​രു 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റി​ന് 131ലെ​ത്തി. 15.1 ഓ​വ​റി​ൽ മും​ബൈ ല​ക്ഷ്യം ക​ണ്ടു. 38 പ​​ന്തി​​ൽ 44 റ​​ൺ​​സെ​​ടു​​ത്ത് പു​​റ​​ത്താ​​വാ​​തെ നി​​ന്ന എ​​ല്ലി​​സ് പെ​​റി ടോ​​പ് സ്കോ​​റ​​റാ​​യി. ജോ​​ർ​​ജി​​യ വ​​രേ​​ഹം 20 പ​​ന്തി​​ൽ 27 റ​​ൺ​​സ​​ടി​​ച്ചു. ഓ​​പ​​ണ​​ർ​​മാ​​രാ​​യ ക്യാ​​പ്റ്റ​​ൻ സ്മൃ​​തി മ​​ന്ദാ​​ന​​യും സോ​​ഫി ഡി​​വൈ​​നും ഒ​​മ്പ​​ത് വീ​​തം റ​​ൺ​​സെ​​ടു​​ത്ത് മ​​ട​​ങ്ങി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ കെ​ർ 40 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഭാ​ട്ടി​യ 31ഉം ​റ​ൺ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai IndiansRCBWPL 2024
News Summary - Mumbai Indians dominate with a 7-wicket victory over RCB in WPL 2024
Next Story