Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമീം ഫെസ്റ്റിവലിന്​...

മീം ഫെസ്റ്റിവലിന്​ വേദിയൊരുക്കി ധോണിയുടെ മൊട്ട സന്യാസി ലുക്ക്​; മികച്ച മീമുകൾ കാണാം

text_fields
bookmark_border
ms dhoni monk avatar
cancel

ന്യൂഡൽഹി: ഐ.പി.എൽ സംപ്രേക്ഷകരായ സ്റ്റാർ സ്​പോർട്​സിന്‍റെ​ ഏറ്റവും പുതിയ പരസ്യചിത്രത്തിലെ തലമൊട്ടയടിച്ച്​ സന്യാസി ലുക്കിലുള്ള ധോണിയുടെ ചിത്രം കഴിഞ്ഞ ദിവസം ഇന്‍റർനെറ്റിൽ വൈറലായിരുന്നു​.

ഞായറാഴ്ച വൈകീട്ട്​ പുറത്തുവന്ന ഐ.പി.എൽ പരസ്യത്തിൽ രോഹിത്​ ശർമക്ക്​ 'ഹിറ്റ്​മാൻ' എന്ന വിളിപ്പേര്​ എങ്ങനെ ലഭിച്ചുവെന്ന്​ കുഞ്ഞുസന്യാസിമാർക്ക്​ മുന്നിൽ വിശദീകരിക്കുകയാണ്​ ധോണി.

എന്നാൽ ധോണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത നെറ്റിസൺസ്​ ഇത്​ വെച്ച്​ മീം ഫെസ്റ്റിവൽ തന്നെ ഒരുക്കി. ഇത്​ കണ്ട്​ ചിരിച്ച്​ മണ്ണുകപ്പിയിരിക്കുകയാണ്​ ട്വിറ്ററാറ്റികൾ.

ക്രിക്കറ്റിനകത്തും പുറത്തുമായുള്ള നിരവധി സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്​ മീമുകൾ നിർമിച്ചിരിക്കുന്നത്​. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ മീമുകളിൽ ചിലത്​ ചുവടെ:









Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhonidhoni memesMonkIPL 2021
News Summary - MS Dhoni's bald monk avatar triggers meme festival online
Next Story