Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാംഖഡയിൽ സിക്​സർ പതിച്ച സീറ്റ്​ ധോണിയുടെ പേരിൽ
cancel
Homechevron_rightSportschevron_rightCricketchevron_rightവാംഖഡയിൽ സിക്​സർ...

വാംഖഡയിൽ സിക്​സർ പതിച്ച സീറ്റ്​ ധോണിയുടെ പേരിൽ

text_fields
bookmark_border

മുംബൈ: 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ്​ കിരീടത്തിലേക്ക്​ ഫിനിഷ്​ ചെയ്യിച്ച ധോണിയുടെ സിക്​സർ പതിച്ച വാംഖഡെയിലെ കസേര ഇനി ധോണിയുടെ പേരിൽ. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ നായകനോടുള്ള ആദരസൂചകമായാണ്​ സിക്​സർ പതിച്ച സീറ്റ്​ പ്രത്യേകം പെയിൻറടിച്ച്​ ചരിത്ര സ്​മാരകമായി നിലനിർത്താൻ തീരുമാനിച്ചത്​.

ഇക്കാര്യം ആവശ്യപ്പെട്ട്​ എം.സി.എ അംഗം അജിൻക്യ നായ്​ക്​ കത്തെഴുതി. ഗാലറിയിലെ ഏതെങ്കിലും സീറ്റ്​ ഒരു താരത്തിന്​ സമർപ്പിക്കുന്നത്​ ഇന്ത്യയിൽ ആദ്യമാണ്​. ആസ്​ട്രേലിയയിലും മറ്റും ഇത്തരത്തിൽ പതിവുണ്ട്​. വാംഖഡെയിൽ ശ്രീലങ്കക്കെതിരായ ഫൈനലിലായിരുന്നു പത്ത്​ പന്ത്​ ബാക്കി നിൽക്കെ ധോണി സ്​റ്റൈൽ ഫിനിഷിങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS Dhoni2011 worldcupWankhede Stadium
Next Story