Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ഫൈനൽ കാണാൻ...

ഐ.പി.എൽ ഫൈനൽ കാണാൻ ദുബൈ സ്​റ്റേഡിയത്തിൽ മോഹൻ ലാലും

text_fields
bookmark_border
ഐ.പി.എൽ ഫൈനൽ കാണാൻ ദുബൈ സ്​റ്റേഡിയത്തിൽ മോഹൻ ലാലും
cancel

ദുബൈ: മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൻസും തമ്മിലുള്ള ഐ.പി.എൽ ​കലാശപ്പോര്​ കാണാൻ മോളിവുഡ്​ സൂപ്പർ താരം മോഹൻലാലും. ദൃശ്യം സിനിമയുടെ ഷൂട്ടിങ്​ കഴിഞ്ഞതോടെയാണ്​ താരം മത്സരം കാണാൻ ദുബൈയിലെത്തിയത്​.

സംഘാടകരുടെ പ്രത്യേക വി.ഐ.പി ക്ഷണിതാവായാണ്​ താരം കലാ​ശപ്പോര്​ നേരിട്ട്​ കാണാൻ ദുബൈ അന്താരാഷ്​ട്ര ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalIPL 2020
Next Story