Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2000 റൺസ്​;...

2000 റൺസ്​; ട്വൻറി20യിൽ റെക്കോഡിട്ട്​ റിസ്​വാൻ

text_fields
bookmark_border
2000 റൺസ്​; ട്വൻറി20യിൽ റെക്കോഡിട്ട്​ റിസ്​വാൻ
cancel

ല​ണ്ട​ൻ: ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 2,000 റ​ൺ​സ്​ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മെ​ന്ന റെ​ക്കോ​ഡി​ട്ട്​ പാ​ക്​ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ്​ റി​സ്​​വാ​ൻ. ക​റാ​ച്ചി​യി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ട്വ​ൻ​റി20​യി​ലാ​ണ്​ റി​സ്​​വാ​ൻ ച​രി​ത്രം കു​റി​ച്ച​ത്. ക​ഴി​ഞ്ഞ ട്വ​ൻ​റി20 ലോ​ക​ക​പ്പി​നി​ടെ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു താ​രം 1,000 റ​ൺ​സ്​ പി​ന്നി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammad RizwanT20 Record
News Summary - Mohammad Rizwan T20 Record
Next Story