Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kohli and modi
cancel
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിയുടെ ആരോഗ്യ...

കോഹ്​ലിയുടെ ആരോഗ്യ രഹസ്യം തേടി ഫിറ്റ്​ ഇന്ത്യ കാമ്പയിൻ വാർഷികത്തിൽ മോദി

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: 'ഫി​റ്റ്​ ഇ​ന്ത്യ പ്ര​സ്​​ഥാ​ന'​ത്തി​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ​ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ​യും ടീം ​ഇ​ന്ത്യ​യു​ടെ​യും ഫി​റ്റ്​​ന​സ്​ ര​ഹ​സ്യം തേ​ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 'യോ ​യോ ടെ​സ്​​റ്റ്​' ടീ​മി​ന്​ ഫി​റ്റ്​​ന​സ്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന്​ കോ​ഹ്​​ലി വി​ശ​ദീ​ക​രി​ച്ചു.

യോ ​യോ ടെ​സ്​​റ്റ് എ​ങ്ങ​നെ​യെ​ന്നും കോ​ഹ്​​ലി വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ കോ​ഹ്​​ലി​ക്കു പു​റ​മെ പാ​രാ​ലി​മ്പി​ക്​ സ്വ​ർ​ണ മെ​ഡ​ൽ ​േജ​താ​വ്​ ദേ​വേ​ന്ദ്ര ജ​ജാ​രി​യ, ക​ശ്​​മീ​രി ഫു​ട്​​ബാ​ള​ർ അ​ഫ്​​ഷാ​ൻ ആ​ഷി​ഖ്​ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiVirat Kohlifit india campaign
News Summary - Modi at the anniversary of the Fit India campaign to find out Kohli's health secret
Next Story