Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right105 മീറ്റർ മാക്​സിമം;...

105 മീറ്റർ മാക്​സിമം; ഐ.പി.എല്ലിലെ നീളമേറിയ സിക്​സറടിച്ച്​ പൊ​ള്ളാർഡ്​ -വിഡിയോ

text_fields
bookmark_border
105 മീറ്റർ മാക്​സിമം; ഐ.പി.എല്ലിലെ നീളമേറിയ സിക്​സറടിച്ച്​ പൊ​ള്ളാർഡ്​ -വിഡിയോ
cancel

ചെന്നൈ: ബിഗ്​ ഹിറ്റുകളിലൂടെ ഐ.പി.എല്ലിൽ തരംഗമായ താരമാണ്​ മുംബൈ ഇന്ത്യൻസി​െന്‍റ കിറോൻ പൊള്ളാർഡ്​. 2010 മുതൽ ഐ.പി.എല്ലിന്‍റെ ഭാഗമായ പൊള്ളാർഡ്​ ടൂർണമെന്‍റിന്‍റെ മൂല്യമേറിയ താരങ്ങളിലൊരാളാണ്​. ശനിയാഴ്ച 2021 ഐ.പി.എല്ലിലെ നീളമേറിയ സിക്​സറടിച്ചതും മറ്റാരുമല്ല.

ഹൈദരാബാദിനെതിരെ ചെന്നൈ ചിദംബരം സ്​റ്റേഡിയത്തിലാണ്​ ​പൊള്ളാർഡ്​ നീളമേറിയ സിക്​സറടിച്ചത്​. പൊള്ളാർഡിന്‍റെ ഷോട്ട്​ 105 മീറ്റർ ദൂരം താണ്ടിയാണ്​ ഗാലറിയിൽ പതിച്ചത്​​. പൊള്ളാർഡിന്​ മുമ്പ്​ ഗ്ലെൻ മാക്​സ്​വെല്ലി​േന്‍റതായിരുന്നു (100 മീറ്റർ) ഈ സീസണിലെ നീളമേറിയ സിക്​സർ​.

മുജീബ്​ ഉൾ റഹ്​മാനെതിരെയായിരുന്നു പൊള്ളാർഡിന്‍റെ റെക്കോർഡ്​ പ്രകടനം. ബാക്​ഫൂട്ടിൽ നിന്ന്​ അതിമനോഹരമായൊരു ഷോട്ടാണ്​ പൊള്ളാർഡ്​ കളിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansKieron Pollard
News Summary - MI vs SRH: Kieron Pollard hits the longest six of IPL 2021 - WATCH
Next Story