Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 90,000 കാണികൾ; നിറഞ്ഞുകവിഞ്ഞ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്
text_fieldsbookmark_border
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എം.സി.ജി) ഇന്ത്യ-പാക് മത്സരം കാണാൻ തടിച്ചുകൂടിയത് 90,000 കാണികൾ. ഒരു ലക്ഷത്തിലേറെ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള എം.സി.ജി ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയമാണ്. ഒന്നേകാൽ ലക്ഷത്തിലേറെ ശേഷിയുള്ള അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് നിലവിൽ ഏറ്റവും ശേഷിയുള്ള ക്രിക്കറ്റ് സ്റ്റേഡിയം.
എം.സി.ജിയിൽ നിറഞ്ഞ 90,000 കാണികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരും പാകിസ്താൻകാരുമായിരുന്നു. അതിൽതന്നെ കൂടുതൽ ഇന്ത്യക്കാരും. മത്സരശേഷം കാണികളുടെ പിന്തുണ കോഹ്ലി എടുത്തുപറയുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

