Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ഓസീസ് മൂന്നാം...

ഇന്ത്യ-ഓസീസ് മൂന്നാം ട്വന്‍റി20; ടിക്കറ്റിനായി തിക്കും തിരക്കും; പൊലീസ് ലാത്തിവീശി

text_fields
bookmark_border
ഇന്ത്യ-ഓസീസ് മൂന്നാം ട്വന്‍റി20; ടിക്കറ്റിനായി തിക്കും തിരക്കും; പൊലീസ് ലാത്തിവീശി
cancel

ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ട്വന്‍റി20 മത്സരത്തിന്‍റെ ടിക്കറ്റ് വാങ്ങാനായി തിക്കും തിരക്കും. ഈമാസം 25ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സെക്കന്തരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ ടിക്കറ്റ് വാങ്ങാനായി ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഒടുവിൽ പൊലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇതിനിടെ പരിക്കേറ്റ സ്ത്രീകളിലൊരാൾ മരിച്ചെന്ന തരത്തിൽ അഭ്യൂഹം പരന്നെങ്കിലും ഹൈദരാബാദ് പൊലീസ് നിഷേധിച്ചു.

മൊഹാലിയിൽ നടന്ന ആദ്യ ട്വന്‍റി20 മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StampedeInd vs Aus Tickets
News Summary - Mayhem at Gymkhana Ground, Stampede Breaks Out in Queues for Ind vs Aus Tickets
Next Story