Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എല്ലിന്​ അരങ്ങുണരു​േമ്പാൾ മായന്തി അമ്മയായി ഇവിടെയുണ്ട്​
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിന്​...

ഐ.പി.എല്ലിന്​ അരങ്ങുണരു​േമ്പാൾ മായന്തി അമ്മയായി ഇവിടെയുണ്ട്​

text_fields
bookmark_border

മുംബൈ: ക്രിക്കറ്റ്​ ആരാധകർക്കിടയിൽ കളിക്കാരെപോലെതന്നെ താരമാണ്​ ടി.വി അവതാരക മായന്തി ലാംഗർ ​ബിന്നി. ​​െഎ.പി.എൽ, ലോകകപ്പ്​ ക്രിക്കറ്റ്​ മത്സരങ്ങളുടെയെല്ലാം സ്​റ്റാർ സ്​പോർട്​സിലെ അവതാരക. ഇൗ സീസൺ ​െഎ.പി.എല്ലിന്​ യു.എ.ഇയിൽ തുടക്കം കുറിച്ചപ്പോഴും ആരാധകർ അന്വേഷിച്ചത്​ മായന്തിയെയാണ്​.

നാലുമാസം മുമ്പു വരെ സജീവമായി ടി.വി സ്​ക്രീനിൽ കണ്ട മായന്തിയുടെ അസാന്നിധ്യം ​സമൂഹമാധ്യമങ്ങളിലും ചർച്ചയായി. അപ്പോഴാണ്​, ​െഎ.പി.എൽ ഉദ്​ഘാടന മത്സരത്തിന്​ ​തലേന്ന്​ ഭർത്താവും ഇന്ത്യൻ താരവുമായ സ്​റ്റുവർട്ട്​ ബിന്നിക്കൊപ്പമുള്ള കുടുംബചിത്രം ട്വിറ്ററിൽ പങ്കുവെച്ച്​ മായന്തി വിശേഷം അറിയിച്ചത്​. ആറാഴ്​ച മുമ്പ്​ കുഞ്ഞ്​ പിറ​െന്നന്നും, ഇത്തവണ സ്​ക്രീനിൽ കളി കാണാനാണ്​ ഇഷ്​ടമെന്നുമായിരുന്നു ട്വീറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020Mayanti LangerStuart Binny
News Summary - Mayanti Langer, Stuart Binny blessed with a baby boy
Next Story