Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതകർപ്പൻ ഗാനവുമായി...

തകർപ്പൻ ഗാനവുമായി ഡിവില്ലിയേഴ്​സും ഭാര്യയും; മെച്ചപ്പെട്ടിട്ടുണ്ടെന്ന്​ മാക്​സ്​വെൽ VIDEO

text_fields
bookmark_border
തകർപ്പൻ ഗാനവുമായി ഡിവില്ലിയേഴ്​സും ഭാര്യയും; മെച്ചപ്പെട്ടിട്ടുണ്ടെന്ന്​ മാക്​സ്​വെൽ VIDEO
cancel

ജൊഹന്നാസ്​ബർഗ്​: ക്രിക്കറ്റിലും പുറത്തും ഒരു സകലകലാ വല്ലഭനാണ് ദക്ഷിണാഫ്രിക്കൻ​ താരം എ.ബി ഡിവില്ലിയേഴ്​സ്​. ദേശീയ ടീമിൽ നിന്നും വിരമിച്ചിട്ടും ഗ്രൗണ്ടി​െൻറ 360 ഡിഗ്രിയിലും ഷോട്ടുകൾ പായിക്കുന്ന ഡിവില്ലിയേഴ്​സ്​ ഇന്ത്യയിലും സുപരിചിതനാണ്​. ക്രിക്കറ്റിന്​ പുറമേ ടെന്നീസിലും അത്​ലറ്റിക്​സിലുമെല്ലാം കഴിവ്​ തെളിയിച്ചിട്ടുള്ള ഡിവില്ലിയേഴ്​സ്​ ഗിറ്റാർ കൈയ്യിലെടുത്തും കൈയ്യടി നേടുകയാണ്​.

ജെയ്​സൺ മാർസി​െൻറ 'ഐ ഡോണ്ട്​ ഗിവ്​ അപ്​' എന്ന പാട്ടാണ്​ ഗിറ്റാറുമായി ഡിവില്ലി​യേഴ്​സ്​ പാടിത്തീർത്തത്​. കൂട്ടായി ഭാര്യ ഡാനിയേലുമെത്തി. അച്ഛ​െൻറ പിറന്നാൾ ദിനത്തോട്​ അനുബന്ധിച്ചാണ്​ ഡിവില്ലിയേഴ്​സ്​ ഗാനം ആലപിച്ചത്​.

ഞൊടിയിടക്കുള്ളിൽ തന്നെ വൈറലായ ഗാനത്തിന്​ പിന്നാലെ രസികൻ കമൻറുകളും എത്തി. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്​ എന്നായിരുന്നു ​െഗ്ലൻ മാക്​സ്​വെല്ലി​െൻറ കമൻറ്​. ഡിവില്ലിയേഴ്​സ്​ സ്​കൂൾ കാലം മുതലേ ഗായകനാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AB de VilliersMaxwell
Next Story