Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രുണാല്‍ പാണ്ഡ്യക്കും...

ക്രുണാല്‍ പാണ്ഡ്യക്കും സ്വർണക്കടത്തോ ! മുംബൈ താരത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച്​ ചോദ്യം ചെയ്​തു

text_fields
bookmark_border
ക്രുണാല്‍ പാണ്ഡ്യക്കും സ്വർണക്കടത്തോ ! മുംബൈ താരത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച്​ ചോദ്യം ചെയ്​തു
cancel

ന്യൂഡൽഹി: ​മുംബൈ ഇന്ത്യന്‍സ്​ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്കും സ്വർണക്കടത്തോ​? വ്യാഴാഴ്​ച പുറത്തുവന്ന വാർത്ത കേട്ട്​ ആരാധകർ ഞെട്ടി. ഐ.പി.എൽ കഴിഞ്ഞ്​ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ താര​ത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് (ഡി.ആര്‍.ഐ.) തടഞ്ഞുവെച്ചതായും ചോദ്യം ചെയ്​തതായും വാർത്ത വന്നു.

സംഭവം ശരിയാണെങ്കിലും അത്​ 'കള്ളക്കടത്തായിരുന്നില്ല'. യു.എ.ഇയില്‍ നിന്ന് താരം തിരിച്ചെത്തിയപ്പോള്‍ കണക്കില്‍പ്പെടുത്താത്ത സ്വര്‍ണാഭരണങ്ങളും മറ്റുപിടിപ്പുള്ള വസ്തുക്കളും നികുതി അടക്കാതെ കൈവശം വെച്ചതിനാലാണ്​ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. നിയമ​പ്രകാരം അനുവദിക്കാറുള്ള പരിധി കവിഞ്ഞത്​ താരം ശ്രദ്ധിക്കാതിരുന്നതാണ്​ വിനയായത്​. അമളി തിരിച്ചറിഞ്ഞ താരം ക്ഷമാപണം നടത്തി നികുതി അടക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Krunal Pandya
Next Story