Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദ്യ ടെസ്​റ്റിൽ...

ആദ്യ ടെസ്​റ്റിൽ കോഹ്​ലിയില്ല; രഹാനെ നായകൻ

text_fields
bookmark_border
ആദ്യ ടെസ്​റ്റിൽ കോഹ്​ലിയില്ല; രഹാനെ നായകൻ
cancel

ന്യൂ​ഡ​ൽ​ഹി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു ​പി​റ​കെ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലും മു​തി​ർ​ന്ന താ​ര​ങ്ങ​ളി​ൽ ചി​ല​ർ​ക്ക്​ വി​ശ്ര​മം ന​ൽ​കി ഇ​ന്ത്യ. ട്വ​ൻ​റി20​യി​ൽ വി​ശ്ര​മം ല​ഭി​ച്ച പേ​സ്​ ബൗ​ള​ർ​മാ​രാ​യ ജ​സ്​​പ്രീ​ത്​ ബും​റ​യും മു​ഹ​മ്മ​ദ്​ ഷ​മി​യും​ ടെ​സ്​​റ്റി​ലു​മു​ണ്ടാ​വി​ല്ല. ട്വ​ൻ​റി20​യി​ൽ ഇ​ല്ലാ​ത്ത വി​രാ​ട്​ കോ​ഹ്​​ലി​യും ആ​ദ്യ ടെ​സ്​​റ്റി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കും.

പ​ക​രം അ​ജി​ൻ​ക്യ ര​ഹാ​നെ​യാ​യി​രി​ക്കും ടീ​മി​നെ ന​യി​ക്കു​ക. ചേ​തേ​ശ്വ​ർ പു​ജാ​ര ഉ​പ​നാ​യ​ക​നാ​വും. എ​ന്നാ​ൽ ര​ണ്ടാം ടെ​സ്​​റ്റി​ൽ കോ​ഹ്​​ലി തി​രി​ച്ചെ​ത്തി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ആ​ദ്യ ടെ​സ്​​റ്റി​ന്​ 16 അം​ഗ ടീ​മി​നെ​യും ര​ണ്ടാം ടെ​സ്​​റ്റി​ന്​ 17 അം​ഗ ടീ​മി​നെ​യു​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ആ​റു ബാ​റ്റ​ർ​മാ​രും ര​ണ്ടു വി​ക്ക​റ്റ്​ കീ​പ്പ​ർ​മാ​രും അ​ഞ്ചു പേ​സ​ർ​മാ​രും മൂ​ന്നു സ്​​പി​ന്ന​ർ​മാ​രു​മ​ട​ക്കം എ​ട്ടു ബൗ​ള​ർ​മാ​രു​മാ​ണ്​ ടീ​മി​ലു​ള്ള​ത്. കോ​ഹ്​​ലി ചേ​രു​ന്ന​തോ​ടെ ബാ​റ്റ​ർ​മാ​രു​ടെ എ​ണ്ണം ഏ​ഴാ​വും.

ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ നാ​യ​ക​നാ​യ രോ​ഹി​ത്​ ശ​ർ​മ, വി​ക്ക​റ്റ്​ കീ​പ്പ​ർ ഋ​ഷ​ഭ്​ പ​ന്ത്​ എ​ന്നി​വ​ർ​ക്കും ടെ​സ്​​റ്റ്​ ടീ​മി​ൽ​നി​ന്ന്​ വി​ശ്ര​മം ന​ൽ​കി. വൃ​ദ്ധി​മാ​ൻ സാ​ഹ​ക്കൊ​പ്പം കെ.​എ​സ്. ഭ​ര​താ​യി​രി​ക്കും ര​ണ്ടാം കീ​പ്പ​ർ. അ​തേ​സ​മ​യം, ടെ​സ്​​റ്റ്​ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ഹ​നു​മ വി​ഹാ​രി, ശ​ർ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും ശേ​യ്ര​സ്​ അ​യ്യ​രും തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

രോ​ഹി​തി​െൻറ അ​ഭാ​വ​ത്തി​ൽ മാ​യ​ങ്കി​നും കോ​ഹ്​​ലി​യി​ല്ലാ​ത്ത ആ​ദ്യ ടെ​സ്​​റ്റി​ൽ ശ്രേ​യ​സി​നും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. മു​മ്പും ടെ​സ്​​റ്റ്​ ടീ​മി​െൻറ ഭാ​ഗ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ശ്രേ​യ​സ്​ ഇ​തു​വ​രെ പ​ഞ്ച​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റി​യി​ട്ടി​ല്ല. ര​വീ​ന്ദ്ര ജ​ദേ​ജ​ക്കും ആ​ർ. അ​ശ്വി​നു​മൊ​പ്പം സ്​​പി​ൻ വി​ഭാ​ഗ​ത്തി​ൽ അ​ക്​​സ​ർ പ​​ട്ടേ​ലി​നും ജ​യ​ന്ത്​ യാ​ദ​വി​നും അ​വ​സ​രം ല​ഭി​ച്ചു.

പേ​സ്​ ബൗ​ളി​ങ്ങി​ൽ ഇ​ശാ​ന്ത്​ ശ​ർ​മ, ഉ​മേ​ഷ്​ യാ​ദ​വ്, മു​ഹ​മ്മ​ദ്​ സി​റാ​ജ്​ എ​ന്നി​വ​ർ സ്ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​ൽ അ​വ​സാ​ന നി​മി​ഷം ടീ​മി​ലെ​ത്തി​യ പ്ര​സി​ദ്ധ്​ കൃ​ഷ്​​ണ​യും ടീ​മി​ലു​ണ്ട്. കു​റ​ച്ചു​കാ​ല​മാ​യി ടീ​മി​ലു​ള്ള വി​ഹാ​രി മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്ക്​ ​വി​ശ്ര​മം ന​ൽ​കു​േ​മ്പാ​ൾ സ്ഥാ​നം നി​ല​നി​ർ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട താ​ര​മാ​യി​രു​ന്നു.

വി​ഹാ​രി​യെ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മെ​ന്താ​ണെ​ന്ന്​ സെ​ല​ക്​​ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. നേ​ര​ത്തേ, പ്ര​ഖ്യാ​പി​ച്ച ടീ​മി​ലി​ല്ലെ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള എ ​ടീ​മി​ൽ താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. മൂ​ന്നു മ​ത്സ​ര ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ശേ​ഷം ഈ​മാ​സം 25 മു​ത​ൽ 29 വ​രെ കാ​ൺ​പൂ​രി​ലും അ​ടു​ത്ത​മാ​സം മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ മും​ബൈ​യി​ലു​മാ​ണ്​ ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ൾ.

ടീം: ​അ​ജി​ൻ​ക്യ ര​ഹാ​നെ (ക്യാ​പ്​​റ്റ​ൻ), ചേ​തേ​ശ്വ​ർ പു​ജാ​ര (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, ശു​ഭ്​​മ​ൻ ഗി​ൽ, ശ്രേ​യ​സ്​ അ​യ്യ​ർ, വൃ​ദ്ധി​മാ​ൻ സാ​ഹ, കെ.​എ​സ്. ഭ​ര​ത്, ര​വീ​ന്ദ്ര ജ​ദേ​ജ, ആ​ർ. അ​ശ്വി​ൻ, അ​ക്​​സ​ർ പ​​ട്ടേ​ൽ, ജ​യ​ന്ത്​ യാ​ദ​വ്, ഇ​ശാ​ന്ത്​ ശ​ർ​മ, ഉ​മേ​ഷ്​ യാ​ദ​വ്, മു​ഹ​മ്മ​ദ്​ സി​റാ​ജ്, പ്ര​സി​ദ്ധ്​ കൃ​ഷ്​​ണ. വി​രാ​ട്​ കോ​ഹ്​​ലി (ര​ണ്ടാം ടെ​സ്​​റ്റി​ൽ മാ​ത്രം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliRahane
News Summary - Kohli out of first Test; Rahane is the captain
Next Story