Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകെ.എൽ. രാഹുൽ...

കെ.എൽ. രാഹുൽ ടെസ്​റ്റ്​ ടീം ഉപനായകൻ

text_fields
bookmark_border
kl rahul
cancel

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ ടീ​മി​ന്​ കെ.​എ​ൽ. രാ​ഹു​ൽ ഉ​പ​നാ​യ​ക​നാ​കും. നേ​ര​ത്തെ രോ​ഹി​ത്​ ശ​ർ​മ​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ത​ല​മാ​റ്റം. വി​രാ​ട്​ കോ​ഹ്​​ലി​യാ​ണ്​ നാ​യ​ക​ൻ. ഡി​സം​ബ​ർ 26ന്​​ ​ആ​ദ്യ ടെ​സ്​​റ്റ്​ ആ​രം​ഭി​ക്കും. അ​ജി​ങ്ക്യ ര​ഹാ​നെ ആ​യി​രു​ന്നു നേ​ര​ത്തെ ഉ​പ​നാ​യ​ക​നെ​ങ്കി​ലും ആ​ദ്യ ഇ​ല​വ​നി​ൽ​ത​ന്നെ ഇ​ടം ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ഗ​ണി​ച്ചി​ല്ല. എ​ല്ലാ ഫോ​ർ​മാ​റ്റി​ലും മി​ക​വു തെ​ളി​യി​ച്ച ബാ​റ്റ​റാ​യ രാ​ഹു​ൽ 40 ടെ​സ്​​റ്റു​ക​ളി​ൽ നി​ന്നാ​യി 2321 റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaKL RahulTest Vice Captain
News Summary - KL Rahul named India Test vice-captain for South Africa tour
Next Story