Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനേ​രി​ട്ട്...

നേ​രി​ട്ട് ക്വാ​ർ​ട്ട​ർ തേ​ടി കേ​ര​ളം; വി​ജ​യ് ഹ​സാ​രെ ട്രോ​ഫിയിൽ ഇ​ന്ന് റെ​യി​ൽ​വേ​സി​നെ​തി​രെ

text_fields
bookmark_border
നേ​രി​ട്ട് ക്വാ​ർ​ട്ട​ർ തേ​ടി കേ​ര​ളം; വി​ജ​യ് ഹ​സാ​രെ ട്രോ​ഫിയിൽ ഇ​ന്ന് റെ​യി​ൽ​വേ​സി​നെ​തി​രെ
cancel

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് ഇ​ന്ന് അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​രം. ഗ്രൂ​പ് എ​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രെ​ന്ന നി​ല​യി​ൽ സ​ഞ്ജു സാം​സ​ണും സം​ഘ​വും നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാ​മ​തു​ള്ള മും​ബൈ​ക്കും കേ​ര​ള​ത്തി​നും 20 പോ​യ​ന്റ് വീ​ത​മാ​ണു​ള്ള​ത്. ഇ​ന്ന് റെ​യി​ൽ​വേ​സി​നെ തോ​ൽ​പി​ക്കു​ക​യും മും​ബൈ ഒ​ഡി​ഷ​യോ​ടെ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്താ​ൽ മ​ല​യാ​ളി​പ്പ​ട​ക്ക് നേ​രി​ട്ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ക്കാം. കേ​ര​ള​വും മും​ബൈ​യും ഒ​രേ പോ​യ​ന്റി​ലാ​ണ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും ചെ​റി​യ സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഗ്രൂ​പ്പി​ൽ നേ​ര​ത്തേ കേ​ര​ള​ത്തെ തോ​ൽ​പി​ച്ച​തി​ന്റെ ആ​നു​കൂ​ല്യ​ത്തി​ൽ മും​ബൈ​ക്ക് നേ​രി​ട്ട് ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം ല​ഭി​ക്കും.

അ​ഞ്ച് ഗ്രൂ​പ്പി​ലെ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു പു​റ​മെ ഏ​റ്റ​വും മി​ക​ച്ച ഒ​രു റ​ണ്ണ​റ​പ്പി​നും ആ​റാം സ്ഥാ​ന​ക്കാ​രാ​യി ക്വാ​ർ​ട്ട​ർ ബെ​ർ​ത്തു​ണ്ട്. ഇ​തി​ലും ഉ​ൾ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ന് പ്രീ​ക്വാ​ർ​ട്ട​ർ​കൂ​ടി ക​ളി​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Hazare TrophyKerala News
News Summary - Kerala looking for direct quarter; Will play today against Railways in Vijay Hazare Trophy
Next Story