Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right16 മാസത്തിനു ശേഷം...

16 മാസത്തിനു ശേഷം ജൊഫ്ര ആർച്ചർ ഇംഗ്ലീഷ് ടീമിൽ തിരിച്ചെത്തുന്നു

text_fields
bookmark_border
16 മാസത്തിനു ശേഷം ജൊഫ്ര ആർച്ചർ ഇംഗ്ലീഷ് ടീമിൽ തിരിച്ചെത്തുന്നു
cancel

ലണ്ടൻ: കൈമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് നീണ്ട അവധിയിലായിരുന്ന പേസർ ജൊഫ്ര ആർച്ചർ ഇംഗ്ലീഷ് ടീമിൽ തിരിച്ചെത്തുന്നു. 2021 മാർച്ചിൽ പരിക്കേറ്റ് ടീമിനു പുറത്തായ താരം അബൂദബിയിൽ സൗഹൃദ മത്സരത്തിലാണ് വീണ്ടും കളിച്ചുതുടങ്ങിയത്. ഇംഗ്ലണ്ട് ലയൺസ് ടീമിനായി ഇറങ്ങി ഒമ്പത് ഓവർ എറിഞ്ഞ താരം പക്ഷേ, റണ്ണൊന്നുമെടുത്തില്ല.

വൈകാതെ ദേശീയ ടീമിലും ആർച്ചർ കളിക്കുമെന്നാണ് സൂചന. അടുത്ത സീസൺ ഐ.പി.എല്ലിൽ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിൽ താരം കളിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandJofra Archer
News Summary - Jofra Archer returns for England Lions against England
Next Story