Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബുംറ ലോകകപ്പിനില്ല

ബുംറ ലോകകപ്പിനില്ല

text_fields
bookmark_border
ബുംറ ലോകകപ്പിനില്ല
cancel

മും​ബൈ: ട്വ​ന്‍റി 20 വേ​ൾ​ഡ് ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് തി​രി​ച്ച​ടി. പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലി​രി​ക്കു​ന്ന ഫാ​സ്റ്റ് ബോ​ള​ർ ജം​സ്പ്രി​ത് ബു​റ ടീ​മി​ലു​ണ്ടാ​കി​ല്ലെ​ന്ന് ബി.​സി.​സി.​ഐ സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ താ​രം പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ സം​ഘം ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും പ​ക​ര​ക്കാ​ര​നെ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ബി.​സി.​സി.​ഐ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. നേ​ര​ത്തെ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ടീ​മി​ന് ബും​റ​കൂ​ടി പു​റ​ത്തി​രി​ക്കു​ന്ന​ത് ക​ന​ത്ത ആ​ഘാ​ത​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasprit BumrahT20 WC
News Summary - Jasprit Bumrah officially ruled out of T20 WC
Next Story