Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​സി.​സി ടെസ്റ്റ്...

ഐ.​സി.​സി ടെസ്റ്റ് റാ​ങ്കി​ങ്: ജ​യ്സ്വാ​ളി​ന് വീ​ണ്ടും കു​തി​പ്പ്

text_fields
bookmark_border
ഐ.​സി.​സി ടെസ്റ്റ് റാ​ങ്കി​ങ്: ജ​യ്സ്വാ​ളി​ന് വീ​ണ്ടും കു​തി​പ്പ്
cancel

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ ടെസ്റ്റ് റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ ഓ​പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​ന് വീ​ണ്ടും കു​തി​പ്പ്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര തു​ട​ങ്ങു​മ്പോ​ൾ 69ാം സ്ഥാ​ന​ത്താ​യി​രു​ന്ന താ​രം ഇ​പ്പോ​ൾ 12ലെ​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ട് സ്ഥാ​നം താ​ഴോ​ട്ടി​റ​ങ്ങി​യ വി​രാ​ട് കോ​ഹ്‌​ലി (9) മാ​ത്ര​മാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്റെ കെ​യ്ൻ വി​ല്യം​സ​ൺ ന​യി​ക്കു​ന്ന പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ക്കാ​ര​ൻ. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ 13ലേ​ക്ക് വീ​ണു.

പു​തു​മു​ഖം ധ്രു​വ് ജു​റെ​ൽ 31 സ്ഥാ​നം മു​ന്നേ​റി 69ലെ​ത്തി. ഇ​ന്ത്യ​ക്കാ​രാ​യ ജ​സ്പ്രീ​ത് ബും​റ ബൗ​ളി​ങ്ങി​ലും ര​വീ​ന്ദ്ര ജ​ദേ​ജ ഓ​ൾ റൗ​ണ്ട​ർ​മാ​രി​ലും ഒ​ന്നാ​മ​ന്മാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC Test rankingsYashasvi JaiswalDhruv Jurel
News Summary - Jaiswal rises to 12th, Jurel to 69th in ICC Test rankings
Next Story