Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിന ടീമിലും...

ഏകദിന ടീമിലും തിരിച്ചെത്തി ജദേജ

text_fields
bookmark_border
ravindra jadeja
cancel

ന്യൂ​ഡ​ൽ​ഹി: ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ശേ​ഷി​ക്കു​ന്ന ര​ണ്ടു ടെ​സ്റ്റു​ക​ൾ​ക്കും ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​മു​ള്ള ഇ​ന്ത്യ​ൻ ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സൗ​രാ​ഷ്ട്ര​ക്കാ​യി ര​ഞ്ജി ട്രോ​ഫി ക​ളി​ക്കാ​ൻ പോ​യ പേ​സ​ർ ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട് തി​രി​ച്ചെ​ത്തി​യ​താ​ണ് ടെ​സ്റ്റ് ടീ​മി​ലെ ഏ​ക പ്ര​ത്യേ​ക​ത. ഫോ​മി​ല​ല്ലാ​ത്ത കെ.​എ​ൽ. രാ​ഹു​ലി​നെ ര​ണ്ടു സം​ഘ​ങ്ങ​ളി​ലും നി​ല​നി​ർ​ത്തി.

ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യം കാ​ര​ണം രോ​ഹി​ത് ശ​ർ​മ ക​ളി​ക്കി​ല്ല. പ​ക​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യ ടീ​മി​നെ ന​യി​ക്കും. ര​വീ​ന്ദ്ര ജ​ദേ​ജ ഏകദിന ടീമിലും തിരിച്ചെത്തി. ഏ​ക​ദി​ന ടീം: ​രോ​ഹി​ത് ശ​ർ​മ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ്സ് അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, കെ.​എ​ൽ. രാ​ഹു​ൽ, ഇ​ശാ​ൻ കി​ഷ​ൻ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ദേ​ജ, കു​ൽ​ദീ​പ് യാ​ദ​വ്, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മ്രാ​ൻ മാ​ലി​ക്, ഷ​ർ​ദു​ൽ ഠാ​കു​ർ, അ​ക്സ​ർ പ​ട്ടേ​ൽ, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ODIjadejateam
News Summary - Jadeja is back in the ODI team
Next Story