Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിന് തുണയായി ഗില്ലും മില്ലറും; രാജസ്ഥാന് ജയിക്കാൻ 178

text_fields
bookmark_border
ഗുജറാത്തിന് തുണയായി ഗില്ലും മില്ലറും; രാജസ്ഥാന് ജയിക്കാൻ 178
cancel

ഐ.പി.എല്ലിൽ ഇന്ന നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസിനെതിരെ പോയിന്റ് ടേബിളിലെ ടോപ്പറായ രാജസ്ഥാൻ റോയൽസിന് 178 റൺസ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ബാറ്റേന്തിയ ഗുജറാത്ത് ടൈറ്റാൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അത്രയും റൺസ് എടുത്തത്. ഷുഭ്മാൻ ഗില്ലും (45) ഡേവിഡ് മില്ലറുമാണ് (46) ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത്.

ഗിൽ പുറത്താവുമ്പോൾ 15.2 ഓവറിൽ 121-4 എന്ന നിലയിലായിരുന്ന ഗുജറാത്തിനെ അഭിനവാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. നായകൻ ഹർദിക് പാണ്ഡ്യ 19 പന്തുകളിൽ 28 റൺസും അഭിനവ് മനോഹർ 13 പന്തുകളിൽ 27 റൺസുമെടുത്തു. എന്നാൽ, സ്കോർ 166ൽ നിൽക്കെ ആദം സാംപയുടെ പന്തിൽ അഭിനവ് പുറത്തായതോടെ തുടരെ വിക്കറ്റുകൾ വീഴുകയായിരുന്നു. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL2023: Gujarat Titans vs Rajasthan Royals
Next Story