Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടോസ്​ കൊൽക്കത്തക്ക്​...

ടോസ്​ കൊൽക്കത്തക്ക്​ ; മുംബൈ​ ബാറ്റിങ്ങിന്​

text_fields
bookmark_border
ടോസ്​ കൊൽക്കത്തക്ക്​ ; മുംബൈ​ ബാറ്റിങ്ങിന്​
cancel

ഐ.പി.എല്ലിൽ ആദ്യ മത്സരത്തിനിറങ്ങിയ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിന്​ മുംബൈക്കെതിരെ ടോസ്​.

ടോസ് നേടിയ കൊൽക്കത്ത ആദ്യം ഫീൽഡിങ്​ തിരഞ്ഞെടുത്തു.


മോർഗൻ, കമ്മിൻസ്, നരെയ്ൻ, റസ്സൽ തുടങ്ങി വമ്പൻ ഓവർസീസ് താരങ്ങളുമായാണ്​ കൊൽക്കത്ത ഇറങ്ങുന്നത്​. ചെന്നൈക്കെതി​രെ കളിച്ച ടീമിനെയാണ്​ മുംബൈ ക്യാപ്​റ്റൻ രോഹിത്​ ശർമ ഈ മത്സരത്തിലും ഇറക്കിയിരിക്കുന്നത്​.

ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു.

Updating...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl2020
Next Story