Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ഇന്ത്യയിൽ...

ഐ.പി.എൽ ഇന്ത്യയിൽ നടത്തിയത്​ അബദ്ധം –നാസര്‍ ഹുസൈന്‍

text_fields
bookmark_border
ഐ.പി.എൽ ഇന്ത്യയിൽ നടത്തിയത്​ അബദ്ധം –നാസര്‍ ഹുസൈന്‍
cancel

ല​ണ്ട​ൻ: ഐ.​പി.​എ​ൽ 14ാം സീ​സ​ണ്‍ ഇ​ന്ത്യ​യി​ല്‍ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ബി.​സി.​സി.​ഐ​യു​ടെ തീ​രു​മാ​നം വ​ലി​യ അ​ബ​ദ്ധ​മാ​യെ​ന്ന്​ ഇം​ഗ്ല​ണ്ടി​‍െൻറ മു​ന്‍ ക്യാ​പ്റ്റ​ന്‍ നാ​സ​ര്‍ ഹു​സൈ​ന്‍. ഇം​ഗ്ലീ​ഷ്​ മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ്​ മു​ൻ താ​രം ബി.​സി.​സി.​ഐ​യു​ടെ തീ​രു​മാ​ന​ത്തെ വി​മ​ര്‍ശി​ച്ച​ത്.

ക​ഴി​ഞ്ഞ സീ​സ​ൺ പോ​ലെ കോ​വി​ഡ്​ ഏ​റെ കു​റ​ഞ്ഞ​തും ഏ​റെ സു​ര​ക്ഷി​ത രാ​ജ്യ​വു​മാ​യ യു.​എ.​ഇ​​യി​ൽ ന​ട​ത്തി​യ​തു​പോ​ലെ ഇ​ത്ത​വ​ണ​യും ന​ട​ത്തേ​ണ്ടി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nasser HussainIPL2021
News Summary - IPL in India was a mistake - Nasser Hussain
Next Story