Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 3:47 PM GMT Updated On
date_range 10 Nov 2020 4:26 PM GMTമുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഡികോക്ക് പുറത്ത്
text_fieldsbookmark_border
മുംബൈ: ഐ.പി.എൽ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 157റൺസ്. ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു.
തുടക്കത്തിലെ വൻ തകർച്ചക്കു ശേഷമായിരുന്നു ഡൽഹി മാന്യമായ സ്കോറിലേക്കെത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (65*) പന്തും (56) അർധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡൽഹിക്കായി രക്ഷാപ്രവർത്തനം നടത്തിയത്.
NO MORE UPDATES
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story