Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴ് പന്തിൽ ആറ് റൺസ്; നാന്ദ്രേ ബർഗറിന്‍റെ ബാളിൽ സഞ്ജു ക്ലീൻ ബൗൾഡ്

text_fields
bookmark_border
ഗുവാഹത്തിയിൽ ചെന്നൈയും രാജസ്ഥാനും നേർക്കുനേർ
ഏഴ് പന്തിൽ ആറ് റൺസ്; നാന്ദ്രേ ബർഗറിന്‍റെ ബാളിൽ സഞ്ജു ക്ലീൻ ബൗൾഡ്
cancel

ഗുവാഹത്തി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ചെന്നൈക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഏഴ് പന്തിൽ ആറ് റൺസെടുത്ത മലയാളി താരം സഞ്ജു സാംസണാണ് രണ്ടാം ഓവറിൽ കൂടാരം കയറിയത്. നാന്ദ്രേ ബർഗറിന്‍റെ രണ്ടാം ഓവറിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു സഞ്ജു. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തന്‍റെ മുൻടീമായ രാജസ്ഥാനെതിരെ സഞ്ജുവും ചെന്നൈയ്‌ക്കെതിരെ ജഡേജയും ഇറങ്ങുന്നതാണ് മത്സരത്തിലെ ശ്രദ്ധേയമായ കാര്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IPL 2026: Sanju Samson Clean Bowled by Nandre Burger; Disappointing Start for CSK Against Rajasthan Royals.
Next Story