Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ഫൈനൽ...

ഐ.പി.എൽ ഫൈനൽ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡിയത്തിൽ

text_fields
bookmark_border
ഐ.പി.എൽ ഫൈനൽ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡിയത്തിൽ
cancel

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ഐ.​പി.​എ​ൽ ഫൈ​ന​ലി​ന് അ​ഹ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യം വേ​ദി​യാ​വും. മേ​യ് 28നാ​ണ് ക​ലാ​ശ​പ്പോ​ര്. 26നു​ള്ള ര​ണ്ടാം ക്വാ​ളി​​ഫ​യ​റും ഇ​തേ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ​സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​വും ​അ​ഹ്മ​ദാ​ബാ​ദി​ലാ​ണ് ന​ട​ന്ന​ത്. 23, 24 തി​യ​തി​ക​ളി​ൽ ഒ​ന്നാം ക്വാ​ളി​ഫ​യ​ർ, എ​ലി​മി​നേ​റ്റ​ർ എ​ന്നി​വ ചെ​ന്നൈ എം.​എ ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AhmedabadIPL 2023IPL 2023 final
News Summary - IPL 2023 final to be held in Ahmedabad
Next Story