Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​പി.​എ​ൽ: ആർ.സി.ബിയെ...

ഐ.​പി.​എ​ൽ: ആർ.സി.ബിയെ ഡുപ്ലസി നയിക്കും

text_fields
bookmark_border
ഐ.​പി.​എ​ൽ: ആർ.സി.ബിയെ ഡുപ്ലസി നയിക്കും
cancel

ബം​ഗ​ളൂ​രു: ഐ.​പി.​എ​ൽ ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന്റെ നാ​യ​ക​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഫാ​ഫ് ഡു​പ്ല​സി. ആ​ർ.​സി.​ബി ചെ​യ​ർ​മാ​ൻ പ്ര​ത്മേ​ഷ് മി​ശ്ര​യും ക്രി​ക്ക​റ്റ് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മൈ​ക് ഹ​സ​നും ചേ​ർ​ന്നാ​ണ് പു​തി​യ നാ​യ​ക​നെ പ്ര​ഖ്യാ​പി​ച്ച​ത്.​ ​​

ചെ​​ന്നൈ സൂ​പ്പ​ർ കി​ങ്സ് താ​ര​മാ​യി​രു​ന്ന 37കാ​ര​നെ ഏ​ഴു കോ​ടി രൂ​പ​ക്ക് ലേ​ല​ത്തി​ൽ ആ​ർ.​സി.​ബി സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​ത്തെ കി​രീ​ട​മി​ല്ലാ കാ​ല​ത്തി​നു​ശേ​ഷം വി​രാ​ട് കോ​ഹ്‍ലി നാ​യ​ക​സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ടീ​മി​ന് പു​തി​യ ക്യാ​പ്റ്റ​നെ തേ​ടേ​ണ്ടി വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Faf du PlessisRoyal Challengers BangaloreIPL
News Summary - IPL 2022: Royal Challengers Bangalore announce Faf du Plessis as captain
Next Story