Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എൽ: ഗുജറാത്തിന് രണ്ടാം ജയം

text_fields
bookmark_border
ഐ.പി.എൽ: ഗുജറാത്തിന് രണ്ടാം ജയം
cancel
Listen to this Article

പുണെ: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം. ഡൽഹി കാപിറ്റൽസിനെ 14 റൺസിനാണ് ഗുജറാത്ത് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ആറിന് 171 റൺെസടുത്തപ്പോൾ ഡൽഹിക്ക് ഒമ്പതിന് 157 റൺസെടുക്കാനേ ആയുള്ളൂ.

28 റൺസിന് നാലു വിക്കറ്റ് പിഴുത ലോക്കി ഫെർഗൂസനാണ് ഡൽഹിയെ ഒതുക്കിയത്. നായകൻ ഋഷഭ് പന്താണ് (29 പന്തിൽ 43) ഡൽഹിയുടെ ടോപ്സ്കോറർ. നേരത്തേ, 46 പന്തിൽ 84 റൺസടിച്ച ശുഭ്മൻ ഗില്ലിന്റെ കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടലുയർത്തിയത്. നാലു സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IPL 2022: Gujarat Titans beat Delhi Capitals by 14 runs
Next Story