Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുതുതായി രണ്ടെണ്ണം കൂടി വരുന്നു; അടുത്ത സീസൺ ഐ.പി.എല്ലിൽ 10 ടീമുകൾ
cancel
Homechevron_rightSportschevron_rightCricketchevron_rightപുതുതായി രണ്ടെണ്ണം...

പുതുതായി രണ്ടെണ്ണം കൂടി വരുന്നു; അടുത്ത സീസൺ ഐ.പി.എല്ലിൽ 10 ടീമുകൾ

text_fields
bookmark_border

മുംബൈ: പണക്കിലുക്കത്തിന്‍റെ വേദിയായ ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡിനെ​ കൂടുതൽ സമ്പന്നമാക്കി രണ്ടു ടീമുകൾ കൂടി വരുന്നു. 2022 സീസൺ മുതൽ 10 ടീമുകൾ മത്സരിക്കാനുണ്ടാകു​ം. ഒരു ടീമിന്​ അടിസ്​ഥാന വിലയായി ആദ്യം 1700 കോടി നിശ്​ചയിച്ചത്​ 2,000 കോടിയായി ഉയർത്തിയിട്ടുണ്ട്​.​ കൂടുതൽ വൻകിട സ്​ഥാപനങ്ങൾ ലേലത്തിൽ പ​ങ്കെടുത്താൽ തുക പിന്നെയും ഉയരും. ഇതുവഴി ബി.സി.സി.ഐക്ക്​ രണ്ടു ടീമുകളുടെയും വിലയായി 5,000 കോടി രുപ വരെ ലഭിക്കുമെന്നാണ്​ കണക്കുകൂട്ടൽ. 3,000 കോടി രൂപ വിറ്റുവരവുള്ള സ്​ഥാപനങ്ങൾക്ക്​ ലേലത്തിൽ പങ്കുചേരാം. മൂന്നുവരെ വ്യവസായ സ്​ഥാപനങ്ങൾ ഒന്നായി കൺസോർട്യം രൂപവത്​കരിച്ചും ഭാഗമാകാം. അതിൽ കൂടുതൽ അനുവദിക്കില്ല.

രണ്ടു പുതുമുഖ ടീമുകൾ എത്തുന്നതോടെ മൊത്തം 74 മത്സരങ്ങളാകും അടുത്ത സീസൺ ഐ.പി.എല്ലിൽ അരങ്ങേറുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIIPL 20222 teams
News Summary - IPL 2022: BCCI releases ‘Invitation of Tender’ to own and operate new team
Next Story