Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎ​ന്‍.​ഒ.​സി കിട്ടി;...

എ​ന്‍.​ഒ.​സി കിട്ടി; ശാകിബുല്‍ ഹസനും മുസ്തഫിസുര്‍ റഹ്​മാനും ​െഎ.പി.എൽ കളിക്കും

text_fields
bookmark_border
എ​ന്‍.​ഒ.​സി കിട്ടി; ശാകിബുല്‍ ഹസനും മുസ്തഫിസുര്‍ റഹ്​മാനും ​െഎ.പി.എൽ കളിക്കും
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ താ​ര​ങ്ങ​ളാ​യ ശാ​കി​ബു​ല്‍ ഹ​സ​നും മു​സ്ത​ഫി​സു​ര്‍ റ​ഹ്​​മാ​നും ഐ.​പി.​എ​ൽ ക​ളി​ക്കാ​ൻ അ​നു​മ​തി. ശീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​ ഇ​രു​വ​ർ​ക്കും എ​ന്‍.​ഒ.​സി ന​ല്‍കു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് അ​റി​യി​ച്ചു. ഇതോടെ താരങ്ങൾക്ക്​ സീസൺ മുഴുവൻ കളത്തിലിറങ്ങാനാകും.

ഓ​ൾ​റൗ​ണ്ട​ർ ശാ​കി​ബു​ല്‍ ഹ​സ​ൻ കൊ​ല്‍ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്‌​സി​‍െൻറ​യും മു​സ്ത​ഫി​സു​ര്‍ റ​ഹ്​​മാ​ൻ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​‍െൻറ​യും താ​ര​മാ​ണ്. ക​ഴി​ഞ്ഞ ലേ​ല​ത്തി​ൽ ശാ​കി​ബി​നെ 3.2 കോ​ടി​ക്കും മു​സ്ത​ഫി​സു​ർ റ​ഹ്​​മാ​നെ ഒ​രു കോ​ടി രൂ​പ​ക്കു​മാ​ണ്​ ക്ല​ബു​ക​ൾ റാ​ഞ്ചി​യ​ത്.

ഐ.പി.എൽ സമയത്ത്​ ശ്രീലങ്കയുമായി ടെസ്റ്റ്​, ഏകദിന സീരീസുകൾ നടക്ക​ുന്നതിനാൽ ഇരുവരുടെയും സാന്നിധ്യം ആശങ്കയിലായിരുന്നു. അതേ സമയം രാജ്യത്തിന്‍റെ കളി നടക്കു​േമ്പാൾ പണക്കൊഴുപ്പിന്‍റെ മേളയായ ഐ.പി.എല്ലിൽ കളിക്കാൻ സമ്മതം ചോദിച്ചതിന്​ ഇരുവർക്കുമെതിരെ ആരാധകർ പ്രതിഷേധം അറിയിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shakib Al HasanIPL 2021Mustafizur Rahman
Next Story