Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​പി.​എ​ൽ 14ാം...

ഐ.​പി.​എ​ൽ 14ാം സീ​സ​ൺ: ഉ​ദ്​​ഘാ​ട​ന മ​ത്സ​രം നാ​ളെ ചെ​ന്നൈ​യി​ൽ

text_fields
bookmark_border
IPL
cancel

ചെ​ന്നൈ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും ​ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ പോ​രാ​ട്ട​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ആ​രാ​ധ​ക ലോ​കം.

ഒ​രു സീ​സ​ണി​‍െൻറ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ മ​ണ്ണി​ൽ തി​രി​കെ​യെ​ത്തി​യ 14ാമ​ത്​ എ​ഡി​ഷ​ന്​ നാ​ളെ ചെ​ന്നൈ​യി​ൽ തു​ട​ക്കം. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും ക​ന്നി​ക്കി​രീ​ട​ത്തി​ന്​ ല​ക്ഷ്യ​മി​ടു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രും ത​മ്മി​ലാ​ണ്​ പോ​രാ​ട്ടം.

ചെ​ന്നൈ, മും​ബൈ, അ​ഹ്​​മ​ദാ​ബാ​ദ്, ഡ​ൽ​ഹി, ബം​ഗ​ളൂ​രു, കൊ​ൽ​ക്ക​ത്ത എ​ന്നീ ആ​റു ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം. ആ​ദ്യ ഘ​ട്ട​ത്തി​ലെ 20 മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മും​ബൈ, ചെ​ന്നൈ വേ​ദി​ക​ൾ ഇ​ട​വി​ട്ട്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും പ​ഴു​ത​ട​ച്ച ബ​യോ​ബ​ബ്​​ൾ സു​ര​ക്ഷ​യും ഒ​രു​ക്കി​യാ​ണ്​ ടീ​മു​ക​ൾ ഒ​രു​ങ്ങു​ന്ന​ത്. നേ​ര​േ​ത്ത റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത കോ​വി​ഡ്​ കേ​സി​‍െൻറ ടെ​ൻ​ഷ​നെ​ല്ലാം മാ​റി.

ഏ​റ്റ​വും ഒ​ടു​വി​ൽ ബം​ഗ​ളൂ​രു​വി​‍െൻറ മ​ല​യാ​ളി ഓ​പ​ണ​ർ ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ൽ കോ​വി​ഡ്​ മു​ക്തി നേ​ടി ടീ​മി​നൊ​പ്പം ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansIPL 2021
News Summary - ipl 2021 inagural match at chennai tomorrow
Next Story