Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എല്ലിലേക്ക്...

​െഎ.പി.എല്ലിലേക്ക് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ; നാട് ആഘോഷനിറവിൽ

text_fields
bookmark_border
IPL 2021 Auction: Mohammed Azharuddeen Bought By Royal Challengers Bangalore For Rs. 20 Lakh
cancel

കാ​സ​ർ​കോ​ട്: ആ​ഗ്ര​ഹ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നു​കൂ​ടി പൂ​ർ​ത്തി​യാ​ക്കി ക്രി​ക്ക​റ്റി​ൽ കാ​സ​ർ​കോ​ടി​‍െൻറ അ​ഭി​മാ​ന താ​ര​മാ​യ ത​ള​ങ്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ. സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി 20​യി​ൽ ഓ​പ​ണ​റാ​യി ഇ​റ​ങ്ങി മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചാ​ണ് സ്വ​പ്ന​ത്തി​ലേ​ക്ക് അ​സ്ഹ​ർ ബൗ​ണ്ട​റി പാ​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന താ​ര​ലേ​ല​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ആ​ണ് അ​സ്ഹ​റു​ദ്ദീ​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്​​ലി​ക്കൊ​പ്പം ക​ളി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും ഇ​തോ​ടൊ​പ്പം പൂ​വ​ണി​യും. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ത​ള​ങ്ക​ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​ഘോ​ഷം തു​ട​ങ്ങി. ത​ള​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് സൊ​സൈ​റ്റി​യി​ലൂ​ടെ​യാ​ണ് (ടി.​എ.​എ​സ്.​എ​സ്) 26കാ​ര​നാ​യ അ​സ്ഹ​ർ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​മാ​രം​ഭി​ച്ച​ത്.

കാ​സ​ർ​കോ​ട് ക്രി​ക്ക​റ്റ് ഫോ​റം അ​ഭി​ന​ന്ദി​ച്ചു

കാ​സ​ർ​കോ​ട്: ക്രി​ക്ക​റ്റ് താ​ര​ലേ​ല​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ടീം ​സ്വ​ന്ത​മാ​ക്കി​യ കേ​ര​ള ര​ഞ്ജി ടീം ​താ​ര​വും കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ കാ​സ​ർ​കോ​ട് ക്രി​ക്ക​റ്റ് ഫോ​റം അ​ഭി​ന​ന്ദി​ച്ചു. അ​സ്​​ഹ​റു​ദ്ദീ​‍െൻറ ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​ന്ന ഐ.​പി.​എ​ൽ സീ​സ​ൺ വ​ഴി​ത്തി​രി​വാ​യി മാ​റു​മെ​ന്ന് മു​ൻ സം​സ്ഥാ​ന ക്രി​ക്ക​റ്റ് താ​ര​വും ക്രി​ക്ക​റ്റ് ഫോ​റം പ്ര​സി​ഡ​ൻ​റു​മാ​യ ഫ​ത്താ​ഹ് ബ​ങ്ക​ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Challengers BangaloreMohammed AzharuddeenIPL 2021 Auction
News Summary - IPL 2021 Auction: Mohammed Azharuddeen Bought By Royal Challengers Bangalore For Rs. 20 Lakh
Next Story