Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടിന്​...

ഇംഗ്ലണ്ടിന്​ തിരിച്ചടി; മോര്‍ഗനും ബില്ലിങ്‌സിനും പരിക്ക്​

text_fields
bookmark_border
morgan and sam billings
cancel

പു​ണെ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന ഇം​ഗ്ല​ണ്ടി​ന്​ പ​രി​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു. ഒ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ഒ​യി​ന്‍ മോ​ര്‍ഗ​നും സാം ​ബി​ല്ലി​ങ്‌​സും നി​ർ​ണാ​യ​ക​മാ​യ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്.

മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​ര്‍ക്കും പ​രി​ക്കേ​റ്റ​ത്. മെ​ഡി​ക്ക​ൽ ടീ​മി​‍െൻറ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ഇ​രു​വ​രും ഇം​ഗ്ല​ണ്ട് ഇ​ന്നി​ങ്‌​സി​ല്‍ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യി​രു​ന്നെ​ങ്കി​ലും വേ​ദ​ന കൂ​ടി​യ​തോ​ടെ​യാ​ണ്​ ര​ണ്ടാം മ​ത്സ​രം സം​ശ​യ​ത്തി​ലാ​യ​ത്. മോ​ര്‍ഗ​‍െൻറ കൈ​വി​ര​ലി​നും ബി​ല്ലി​ങ്‌​സി​‍െൻറ തോ​ളി​നു​മാ​ണ് പ​രി​ക്ക്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട്​ 66 റ​ൺ​സി​ന്​ തോ​റ്റി​രു​ന്നു. തി​രി​ച്ച​ടി​ച്ച്​ പ​ര​മ്പ​ര​യി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ പ​രി​ക്ക്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വി​ല്ല​നാ​വു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eoin MorganSam Billings
News Summary - Injured Eoin Morgan, Sam Billings doubtful for second ODI against India
Next Story