Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅസംഭവ്യമായിരുന്നത്...

അസംഭവ്യമായിരുന്നത് ഇന്ത്യൻ വനിത ടീമിന് സാധിച്ചുതുടങ്ങി -സ്മൃതി

text_fields
bookmark_border
അസംഭവ്യമായിരുന്നത് ഇന്ത്യൻ വനിത ടീമിന് സാധിച്ചുതുടങ്ങി -സ്മൃതി
cancel
camera_alt

സ്മൃ​തി മ​ന്ദാ​ന

മും​ബൈ: വ​ലി​യ സ്കോ​റു​ക​ൾ പി​ന്തു​ട​ർ​ന്ന് വി​ജ​യ​ത്തോ​ള​മെ​ത്തു​ന്ന​ത് ഒ​രു​വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​നെ സം​ബ​ന്ധി​ച്ച് അ​സം​ഭ​വ്യ​മാ​യി​രു​ന്നു​വെ​ന്നും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ അ​ത് സാ​ധ്യ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ്ര​ക​ട​ന​മെ​ന്നും വൈ​സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന.

ഓ​സീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ൽ ജ​യി​ച്ച​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഓസീസിന്റെയും ഇന്ത്യയുടെയും ഇന്നിങ്സ് 187ൽ അവസാനിച്ചതിനെ തു​ട​ർ​ന്നാ​ണ് സൂ​പ്പ​ർ ഓ​വ​ർ ക​ളി​ച്ച​ത്.

ഇ​തി​ൽ ഓസീസ് 16 റൺസെടുത്തപ്പോൾ ഇന്ത്യ 20 റൺസ് നേടി ജയിച്ചു. സ്മൃ​തി 49 പ​ന്തി​ൽ 79 റ​ൺ​സ​ടി​ച്ചു. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ലാ​ക്കാ​നും ഇ​ന്ത്യ​ക്ക് ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti Mandhana
News Summary - Indian women's team has started to achieve the impossible says Smriti Mandhana
Next Story