Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ട്വന്‍റി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 152 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
വനിത ട്വന്‍റി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 152 റൺസ് വിജയലക്ഷ്യം
cancel

കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 152 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു.

ഇന്ത്യക്കായി രേണുക സിങ് അഞ്ചു വിക്കറ്റെടുത്തു. നാറ്റ് ഷീവർ ബ്രന്‍റ് (42 പന്തിൽ 50 റൺസ്), ആമി ജോൺസ് (27 പന്തിൽ 40 റൺസ്) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കുവേണ്ടി ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 16 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Women vs England Women, T20 World Cup
Next Story