Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കൻ...

ദക്ഷിണാഫ്രിക്കൻ വിജയമഴ; ഇന്ത്യയെ ഏഴു വിക്കറ്റിന് തകർത്തു; പരമ്പരയിൽ ഒപ്പത്തിനൊപ്പം

text_fields
bookmark_border
ദക്ഷിണാഫ്രിക്കൻ വിജയമഴ; ഇന്ത്യയെ ഏഴു വിക്കറ്റിന് തകർത്തു; പരമ്പരയിൽ ഒപ്പത്തിനൊപ്പം
cancel
camera_alt

വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തെം​ബ ബാ​വു​മ​യും ഡീ​ൻ എ​ൽ​ഗ​റും. സ​മീ​പം ഇ​ന്ത്യ​യു​ടെ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും മു​ഹ​മ്മ​ദ്​ ഷ​മി​യും

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: മ​ഴ​ക്കും ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ നി​ഷ്പ്ര​ഭ​മാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ ര​ണ്ടാം ടെ​സ്റ്റി​ൽ ആ​തി​ഥേ​യ​രു​ടെ ജ​യം ഏ​ഴു വി​ക്ക​റ്റി​ന്​ ആ​ധി​കാരി​ക​മാ​യി.

ഇ​തോ​ടെ മൂ​ന്നു ടെ​സ്റ്റ്​ പ​ര​മ്പ​ര​യി​ൽ ഒ​രു ക​ളി ശേ​ഷി​ക്കെ ഇ​രു​ടീ​മു​ക​ളും 1-1ന്​ ​തു​ല്യ​ത​യി​ലാ​യി. സ്​​കോ​ർ: ഇ​ന്ത്യ 202, 266. ദ​ക്ഷി​ണാ​ഫ്രി​ക്ക 229, 243/3. അ​വ​സാ​ന ഇ​ന്നി​ങ്​​സി​ൽ ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന 240 റ​ൺ​സ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​നാ​യാ​സ​മാ​ണ്​ അ​ടി​ച്ചെ​ടു​ത്ത​ത്. 96 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന നാ​യ​ക​ൻ ഡീ​ൻ എ​ൽ​ഗ​റാ​ണ്​ വി​ജ​യ​നാ​യ​ക​ൻ. റാ​സി വ​ൻ​ഡ​ർ ഡ്യൂ​സ​ൻ (40), എ​യ്​​ഡ​ൻ മാ​ർ​ക്രം (31), കീ​ഗ​ൻ പീ​റ്റേ​ഴ്​​സ​ൺ (28), തെം​ബ ബാ​വു​മ (23 നോ​ട്ടൗ​ട്ട്) തു​ട​ങ്ങി​യ​വ​രും ജ​യ​ത്തി​ൽ പ​ങ്കു​വ​ഹി​ച്ചു.

ര​ണ്ടി​ന്​ 118 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും ജ​യ​ത്തി​നു​മി​ട​യി​ൽ മ​ഴ ത​ട​സ്സം നി​ൽ​ക്കു​മെ​ന്ന്​ തോ​ന്നി​ച്ചാ​ണ്​ നാ​ലാം ദി​നം തു​ട​ങ്ങി​യ​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ ശ​മി​ച്ച​പ്പോ​ൾ ചാ​യ​ക്കു​ശേ​ഷ​മാ​ണ്​ ക​ളി തു​ട​ങ്ങാ​നാ​യ​ത്. എ​ന്നാ​ൽ, ആ​തി​ഥേ​യ​ർ​ക്ക്​ ജ​യ​ത്തി​ലേ​ക്ക്​ ബാ​റ്റു​വീ​ശാ​ൻ അ​ത്​ ധാ​രാ​ള​മാ​യി​രു​ന്നു. ഈ​മാ​സം 11 മു​ത​ൽ കേ​പ്​​ടൗ​ണി​ലാ​ണ്​ നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ടെ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africa2nd TestDean ElgarIndia
News Summary - India vs South Africa, 2nd Test: Dean Elgar Stars As South Africa Beat India To Level Series
Next Story