Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം പുരുഷ ട്വ​ന്റി20 മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം പുരുഷ ട്വ​ന്റി20 മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു
cancel

ഡ​ർ​ബ​ൻ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. ടോ​സി​നു മു​മ്പേ തു​ട​ങ്ങി​യ മ​ഴ തു​ട​ർ​ന്ന​തോ​ടെ ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​യി​ല്ല. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് (​പ്രാ​ദേ​ശി​ക സ​മ​യം വൈ​കീ​ട്ട് അ​ഞ്ച്) ആ​ണ് മ​ത്സ​രം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഓ​വ​റു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി ക​ളി ന​ട​ത്തേ​ണ്ട സ​മ​യ​ത്തും മ​ഴ ശ​മി​ക്കാ​താ​യ​തോ​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ട്വ​ന്റി20 ചൊ​വ്വാ​ഴ്ച ക്വെ​ബ​ർ​ഹ​യി​ൽ ന​ട​ക്കും. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ക​ളി വ്യാ​ഴാ​ഴ്ച ജൊ​ഹാ​ന​സ്ബ​ർ​ഗി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs South Africa1st T2
News Summary - India vs South Africa , 1st T20: Match called off due to rain
Next Story