Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം
cancel
Homechevron_rightSportschevron_rightCricketchevron_rightമെൽബൺ ടെസ്റ്റിൽ...

മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

text_fields
bookmark_border

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യ ആസ്ട്രേലിയയെ തോൽപിച്ചത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി.

രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയൻ ബാറ്റിങ് നിര തകർന്ന് 200 റൺസിന് പുറത്തായിരുന്നു. 70 റൺസിൻെറ വിജയമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഇത് ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ മറികടക്കുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി ശുഭ്മൻ ഗിൽ 36 പന്തിൽനിന്നായി 35 റൺസും, അജിങ്ക്യ രഹാന 40 പന്തിൽനിന്ന് 27ഉം റൺസും നേടി പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (3) ഉം റൺസ് നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxing Day Testcricket news
Next Story