Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅതിവേഗം ബഹുദൂരം രോഹിത്...

അതിവേഗം ബഹുദൂരം രോഹിത് സംഘം; സ്കോർ 100 പിന്നിട്ട് ഇന്ത്യ

text_fields
bookmark_border
അതിവേഗം ബഹുദൂരം രോഹിത് സംഘം; സ്കോർ 100 പിന്നിട്ട് ഇന്ത്യ
cancel

ആദ്യദിനത്തിൽ സന്ദർശകരെ തരിപ്പണമാക്കിയ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും നൽകിയ വലിയ തുടക്കം അവസരമാക്കി ക്യാപ്റ്റൻ രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ കുതിപ്പ്. സ്പിന്നിനകൂലമായ പിച്ചിൽ കറങ്ങിവീണ കംഗാരുക്കൾക്കെതിരെ വൻ ലീഡ് ലക്ഷ്യമിട്ട് ബാറ്റുവീശുന്ന ഇന്ത്യ റൺമല തീർക്കാനുള്ള ശ്രമത്തിലാണ്. അർധ സെഞ്ച്വറി കടന്ന ​രോഹിത് ശർമ 73 റൺസെടുത്തും വൻഡൗണായി പ്രമോഷൻ ലഭിച്ച അശ്വിൻ 30 പന്തിൽ 22 റൺസെടുത്തും ​ക്രീസിലുണ്ട്.

ക്യാപ്റ്റനൊപ്പം പിടിച്ചുനിന്ന കെ.എൽ രാഹുലിന്റെ വിക്കറ്റ് ആദ്യ ദിവസം തന്നെ നഷ്ടമായിരുന്നു.

പാറ്റ് കമീൻസും നഥാൻ ലിയോണുമടങ്ങുന്ന പ്രമുഖർ ഇന്ത്യൻ ബാറ്റർമാർക്കെതിരെ വിഷമിക്കുന്ന പിച്ചിൽ കന്നിക്കാരൻ ടോഡ് മർഫിയാണ് ഏക വിക്കറ്റ് വീഴ്ത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs AustraliaRohit Sharma1st Test
News Summary - India vs Australia, 1st Test, Day 2: Rohit Sharma-Led Hosts Aim For Big Lead
Next Story