Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​നം ഇ​ന്ന്

text_fields
bookmark_border
India-Sri Lanka ODI
cancel

കൊ​ളം​ബോ: ഇ​ന്ത്യ​യു​ടെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം വെ​ള്ളി​യാ​ഴ്ച ആ​ർ. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ട്വ​ന്റി20 പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ രോ​ഹി​ത് ശ​ർ​മ​ക്ക് കീ​ഴി​ലാ​ണ് ഇ​നി ഇ​റ​ങ്ങു​ന്ന​ത്. ഏ​ക​ദി​ന​ത്തി​ൽ പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റി​നി​ത് ആ​ദ്യ ഉ​ദ്യ​മ​വും. വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ തു​ട​ങ്ങി​യ​വ​ർ ടീ​മി​ലു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India-Sri Lanka ODI today
Next Story