Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ദക്ഷിണാഫ്രിക്ക...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്​; രണ്ടാംദിനം മഴ കളി മുടക്കി

text_fields
bookmark_border
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്​; രണ്ടാംദിനം മഴ കളി മുടക്കി
cancel
camera_alt

മ​ഴ​യെ തു​ട​ർ​ന്ന്​ സെ​ഞ്ചൂ​റി​യ​നി​ലെ പി​ച്ച്​ മൂ​ടി​യി​രി​ക്കു​ന്നു

സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ടെ​സ്റ്റി‍െൻറ ര​ണ്ടാം ദി​വ​സ​ത്തെ ക​ളി മ​ഴ​മൂ​ലം പൂ​ർ​ണ​മാ​യും മു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചെ​റു​താ​യി തു​ട​ങ്ങി​യ മ​ഴ പി​ന്നീ​ട്​ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ സൂ​പ്പ​ർ സ്​​പോ​ർ​ട്​ പാ​ർ​ക്കി​ൽ ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​വാ​തെ ര​ണ്ടാം ദി​ന​ത്തി​ലെ ക​ളി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ദി​നം ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തു​ട​ങ്ങി​യ ഇ​ന്ത്യ ലോ​കേ​ഷ്​ രാ​ഹു​ലി‍െൻറ (122 നോ​ട്ടൗ​ട്ട്) സെ​ഞ്ച്വ​റി​ക്ക​രു​ത്തി​ൽ മൂ​ന്നി​ന്​ 272 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-South Africa Test
News Summary - India-South Africa Test; The rain stopped play on the second day
Next Story