Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ- ദക്ഷിണാഫ്രിക്ക...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20: 60 ശതമാനത്തിലേറെ ടിക്കറ്റുകള്‍ വിറ്റു

text_fields
bookmark_border
indian team
cancel

തി​രു​വ​ന​ന്ത​പു​രം: 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20 ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ 61 ശ​ത​മാ​നം ടി​ക്ക​റ്റു​ക​ള്‍ വി​റ്റ​ഴി​ച്ചു. വി​ല്‍പ​ന ആ​രം​ഭി​ച്ച തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​തി​ന​കം 17,547 ടി​ക്ക​റ്റു​ക​ള്‍ വി​റ്റു. www.paytminsider.in വ​ഴി​യാ​ണ് ടി​ക്ക​റ്റ് വി​ല്‍പ​ന. 10,500 ടി​ക്ക​റ്റാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. 1500 രൂ​പ​യാ​ണ് അ​പ്പ​ര്‍ ടി​യ​ര്‍ ടി​ക്ക​റ്റ് നി​ര​ക്ക്. പ​വി​ലി​യ​ന് 2750 രൂ​പ​യും കെ.​സി.​എ ഗ്രാ​ന്‍ഡ് സ്റ്റാ​ന്‍ഡി​ന് ഭ​ക്ഷ​ണ​മ​ട​ക്കം 6000 രൂ​പ​യു​മാ​ണ് നി​ര​ക്ക്. അ​പ്പ​ര്‍ ടി​യ​റി​ലെ 3916 ടി​ക്ക​റ്റു​ക​ള്‍ കൂ​ടി​യാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Vs South Africagreenfield StadiumT20Ikaryavattom
News Summary - India-South Africa T20: Over 60% tickets sold
Next Story