Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ടെ​സ്റ്റ് നാ​ളെ മു​ത​ൽ

text_fields
bookmark_border
പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ ബാ​റ്റ​ർ വി​രാ​ട് കോ​ഹ്‌​ലി നെ​റ്റ്സി​ലെ ബൗ​ള​ർ​ക്കൊ​പ്പം
cancel
camera_alt

പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ ബാ​റ്റ​ർ വി​രാ​ട് കോ​ഹ്‌​ലി നെ​റ്റ്സി​ലെ ബൗ​ള​ർ​ക്കൊ​പ്പം

കേ​പ്ടൗ​ൺ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം നാ​ളെ ന്യൂ​ലാ​ൻ​ഡ്സ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കും. ആ​ദ്യ ടെ​സ്റ്റി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട രോ​ഹി​ത് ശ​ർ​മ​ക്കും സം​ഘ​ത്തി​നും ജ​യി​ച്ചേ തീ​രൂ. ഇ​ന്നി​ങ്സി​നും 32 റ​ൺ​സി​നു​മാ​യി​രു​ന്നു തോ​ൽ​വി. ബൗ​ള​ർ​മാ​രും ബാ​റ്റ​ർ​മാ​രും അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്നി​ല്ല. സൂ​ര്യ​കു​മാ​ർ ന​യി​ച്ച ടീം ​ട്വ​ന്റി20 പ​ര​മ്പ​ര 1-1 ന് ​സ​മ​നി​ല​യി​ൽ പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലി​ന്റെ ഏ​ക​ദി​ന സം​ഘം 2-1നും ​നേ​ടി. എ​ന്നാ​ൽ, രോ​ഹി​തും വി​രാ​ട് കോ​ഹ്‌​ലി​യു​മ​ട​ക്കം മു​ൻ​നി​ര അ​ണി​നി​ര​ന്ന ടീ​മാ​ണ് ടെ​സ്റ്റി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി കീ​ഴ​ട​ങ്ങി​യ​ത്. പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ടീം ​ന്യൂ​ലാ​ൻ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി. മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പ​ക​ര​ക്കാ​ര​ൻ പേ​സ​ർ ആ​വേ​ഷ് ഖാ​ൻ ടീ​മി​നൊ​പ്പം ചേ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Test CricketIndia South Africa
News Summary - India-South Africa 2nd Test from tomorrow
Next Story