Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുറഞ്ഞ ഓവർ നിരക്ക്​:...

കുറഞ്ഞ ഓവർ നിരക്ക്​: ഇംഗ്ലണ്ടിനും ഇന്ത്യക്കും പിഴ, ടെ​സ്​​റ്റ്​ ചാ​മ്പ്യ​ന്‍ഷി​പ്പിൽ രണ്ട് പോയന്‍റ് വീതം കുറച്ചു

text_fields
bookmark_border
india vs england 11821
cancel

നോ​ട്ടി​ങ്ഹാം: പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റി​ല്‍ കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​നെ തു​ട​ര്‍ന്ന് ഇം​ഗ്ല​ണ്ടി​നും ഇ​ന്ത്യ​ക്കും പി​ഴ. മാ​ച്ച് ഫീ​യു​ടെ 40% ഇ​രു​ടീ​മു​ക​ളും പി​ഴ​യാ​യി അ​ട​ക്ക​ണം. ഒ​പ്പം, ഐ.​സി.​സി ടെ​സ്​​റ്റ്​ ചാ​മ്പ്യ​ന്‍ഷി​പ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഇ​രു​ടീ​മു​ക​ളു​ടേ​യും ര​ണ്ടു പോ​യ​ൻ​റ്​ വീ​തം കു​റ​ച്ചു.

ര​ണ്ടു ഓ​വ​റു​ക​ളാ​ണ്​ സ​മ​യ​ത്തി​നു മു​േ​മ്പ ഇ​രു ടീ​മു​ക​ൾ​ക്കും തീ​ർ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. ഇ​ന്ത്യ​ക്കും ഇം​ഗ്ല​ണ്ടി​നും ഇ​പ്പോ​ള്‍ ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ന്‍ഷി​പ്​​ പ​ട്ടി​ക​യി​ല്‍ ര​ണ്ടു പോ​യ​ൻ​റ്​ മാ​ത്ര​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Test Championshipindia-england test
Next Story