Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​ര​മ്പ​ര...

പ​ര​മ്പ​ര സ്വ​പ്​​ന​ത്തി​ൽ ഇന്ത്യ ഇന്ന്​ സി​ഡ്​​നി​യി​ൽ

text_fields
bookmark_border
hardik pandya selfie with chahal jadeja and natarajan
cancel
camera_alt

ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, ര​വീ​ന്ദ്ര ജ​ദേ​ജ, ടി. ​ന​ട​രാ​ജ​ൻ എ​ന്നി​വ​ർ

സി​ഡ്​​നി: ക​ൺ​ക​ഷ​ൻ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​ൻ വി​വാ​ദ​ത്തി​നും, ര​വീ​ന്ദ്ര ജ​ദേ​ജ​യു​ടെ പ​രി​ക്കി​നു​മി​ട​യി​ൽ പ​ര​മ്പ​ര വി​ജ​യ മോ​ഹ​വു​മാ​യി ടീം ​ഇ​ന്ത്യ ഇ​ന്ന്​ ര​ണ്ടാം ട്വ​ൻ​റി20​ക്ക്.

സി​ഡ്​​നി​യി​ൽ ത​ക​ർ​ന്നു​പോ​യ​തി​െൻറ നാ​ണ​ക്കേ​ടെ​ല്ലാം കാ​ൻ​െ​ബ​റ​യി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ട്​ ജ​യ​ങ്ങ​ളു​മാ​യി മാ​റ്റി​യ ടീം ​വീ​ണ്ടും സി​ഡ്​​നി​യി​ലാ​ണെ​ത്തു​ന്ന​ത്. ആ​ദ്യ ര​ണ്ട്​ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യെ നാ​ണം​കെ​ടു​ത്തി ജ​യി​ച്ച്​ പ​ര​മ്പ​ര നേ​ടി​യ ആ​സ്​​ട്രേ​ലി​യ​യെ, കാ​ൻ​െ​ബ​റ​യി​ലെ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ലാ​ണ്​ കോ​ഹ്​​ലി​പ്പ​ട പി​ടി​ച്ചു നി​ന്ന​ത്.

തു​ട​ർ​ന്ന്​ ആ​ദ്യ ട്വ​ൻ​റി20​യി​ലും ഇ​വി​ടെ ജ​യി​ച്ചു (11 റ​ൺ​സി​ന്). ഇ​ന്ന്​ കൂ​ടി ജ​യം ആ​വ​ർ​ത്തി​ച്ചാ​ൽ, 17ന്​ ​ആ​രം​ഭി​ക്കു​ന്ന ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ മാ​ന​സി​ക ഊ​ർ​ജ​മാ​വും.

ടോ​പ്​ ഓ​ർ​ഡ​ർ ബാ​റ്റി​ങ്​ ക്ലി​ക്ക്​ ആ​വു​ക​യാ​ണ്​ ​പ്ര​ധാ​നം. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ ശി​ഖ​ർ ധ​വാ​ൻ, വി​രാ​ട്​ കോ​ഹ്​​ലി, മ​നീ​ഷ്​ പാ​ണ്ഡേ എ​ന്നി​വ​ർ തി​ള​ങ്ങി​യാ​ൽ മി​ക​ച്ച ടോ​ട്ട​ൽ എ​ളു​പ്പ​മാ​വും. സ​ബ്​​സ്​​റ്റി​റ്റ്യൂ​ട്ട്​ ആ​യി ക​ള​ത്തി​ലി​റ​ങ്ങി വി​ജ​യ ശി​ൽ​പി​യാ​യ യു​സ്​​വേ​ന്ദ്ര ച​ഹ​ൽ ഇ​ന്ന്​ ​​േപ്ല​യി​ങ്​ ഇ​ല​വ​നി​ലു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaT20 seriesindia
News Summary - india aiming for t20 series victory over australia
Next Story