Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹ​ർ​മ​ൻ​പ്രീ​തിന്...

ഹ​ർ​മ​ൻ​പ്രീ​തിന് സെഞ്ച്വറി; ഇം​ഗ്ല​ണ്ടി​ന് മുന്നിൽ 319 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

text_fields
bookmark_border
ഹ​ർ​മ​ൻ​പ്രീ​തിന് സെഞ്ച്വറി; ഇം​ഗ്ല​ണ്ടി​ന് മുന്നിൽ 319 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ
cancel
camera_altസെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗർ

ല​ണ്ട​ൻ: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് വ​ൻ വി​ജ​യ ല​ക്ഷ്യം കു​റി​ച്ച് ഇ​ന്ത്യ. ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ന്ദ​ർ​ശ​ക​ർ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്റെ (102) സെ​ഞ്ച്വ​റി മി​ക​വി​ൽ 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 318 റ​ൺ​സെ​ടു​ത്തു. 84 പ​ന്തി​ൽ 14 ഫോ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഹ​ർ​മൻപ്രീതി​ന്റെ പ്ര​ക​ട​നം.

ജെ​മീ​മ റോ​ഡ്രി​ഗ​സ് 45 പ​ന്തി​ൽ 50 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ റി​ച്ച ഘോ​ഷ് 18 പ​ന്തി​ൽ 38 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. ഓ​പ​ണ​ർ​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന 45ഉം ​പ്ര​തി​ക റാ​വ​ൽ 26ഉം ​റ​ൺ​സ് ചേ​ർ​ത്തു. 45 റ​ൺ​സാ​യി​രു​ന്നു ഹ​ർ​ലീ​ൻ ഡി​യോ​ളി​ന്റെ സം​ഭാ​വ​ന. പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും (1-1) ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Newsharmanpreet kaurind vs eng
News Summary - IND Women vs ENG Women 3rd ODI Updates
Next Story