Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightച​രി​ത്രം കു​റി​ക്കാ​ൻ...

ച​രി​ത്രം കു​റി​ക്കാ​ൻ അ​മ്പ​യ​ർ ക്ല​യ​ർ പൊ​ളോ​സാ​ക്ക്​

text_fields
bookmark_border
ച​രി​ത്രം കു​റി​ക്കാ​ൻ അ​മ്പ​യ​ർ ക്ല​യ​ർ പൊ​ളോ​സാ​ക്ക്​
cancel

സി​ഡ്​​നി: പു​രു​ഷ ടെ​സ്​​റ്റ മ​ത്സ​ര​ത്തി​ൽ അ​മ്പ​യ​റി​ങ്ങി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യി ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങി ആ​സ്​​ട്രേ​ലി​യ​ക്കാ​രി ക്ല​യ​ർ പൊ​ളോ​സാ​ക്ക്. ആ​സ്​​ട്രേ​ലി​യ-​ഇ​ന്ത്യ മൂ​ന്ന്​ ടെ​സ്​​റ്റി​ലാ​ണ്​ ക്ല​യ​ർ പൊ​ളോ​സാ​ക്ക് ഫോ​ർ​ത്ത്​​ അ​മ്പ​യ​റാ​യി എ​ത്തു​ന്ന​ത്.

നേ​ര​ത്തെ, പു​രു​ഷ​ന്മാ​രു​ടെ ഒ​രു അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​രം നി​യ​ന്ത്രി​ച്ച ആ​ദ്യ വ​നി​ത​യെ​ന്ന റെ​ക്കോ​ഡ്​ ക്ല​യ​ര്‍ പൊ​ളോ​സാ​ക്ക് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഐ.​സി.​സി.​യു​ടെ ഡി​വി​ഷ​ന്‍ 2 വേ​ള്‍ഡ് ക്രി​ക്ക​റ്റ് ലീ​ഗി​‍െൻറ ഫൈ​ന​ലി​ല്‍ ഒ​മാ​നും ന​മീ​ബി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ ക്ല​യ​ര്‍ ആ​യി​രു​ന്നു ഫീ​ല്‍ഡ് അ​മ്പ​യ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-AustraliaTest Series
News Summary - IND vs AUS: Claire Polosak set to become first female match official in men's Test
Next Story