Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജാ​സ​ൺ ഹോ​ൾ​ഡ​ർ...

ജാ​സ​ൺ ഹോ​ൾ​ഡ​ർ ദു​ബൈ​യി​ൽ

text_fields
bookmark_border
ജാ​സ​ൺ ഹോ​ൾ​ഡ​ർ ദു​ബൈ​യി​ൽ
cancel
camera_alt

ഹൈ​ദ​രാ​ബാ​ദ്​ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​നാ​യി അ​ബൂ​ദ​ബി ശൈ​ഖ്​ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ എ​ത്തു​ന്നു

ദു​ബൈ: സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​െൻറ വെ​സ്​​റ്റി​ൻ​ഡീ​സ്​ താ​രം ​ജാ​സ​ൺ ഹോ​ൾ​ഡ​ർ ദു​ബൈ​യി​ലെ​ത്തി. ആ​റു​ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ന്​ ശേ​ഷം താ​രം ടീ​മി​നൊ​പ്പം ചേ​രും. വി​ൻ​ഡീ​സ്​ ടെ​സ്​​റ്റ്​ ടീ​മി​െൻറ നാ​യ​ക​നാ​ണ്​ ഹോ​ൾ​ഡ​ർ. മൂ​ന്ന്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വാ​യാ​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​ന്​ ക​ള​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunrisers hyderabadJason HolderIPL
Next Story